സ്നേഹ സന്ദേശ യാത്ര.
കണ്ണൂർ: കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പീസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സി.പി.എം പ്രവർത്തകൻ മോഹനന്റെ വീടിന്റെ സമീപത്തു നിന്നും ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ട രമിത്തിന്റെ വീടിന് സമീപത്തേക്ക് നടത്തിയ സ്നേഹ സന്ദേശയാത്രയുടെ സമാപന സമ്മളനം ഫാ: തോമസ് തൈത്തോട്ടത്തിൽ ഉത്ഘാടനം ചെയ്യുന്നു.
ടി.പി.ആർ നാഥ് ,ചന്ദ്രബാബു, ഫാ: സ്കറിയ കല്ലൂർ, അഡ: ബിനോയ് തോമസ് എന്നിവർ പങ്കെടുക്കുന്നു.
Related Posts>>>https://www.malabarupdates.net/2016/10/bj-p.html