കണ്ണൂരിൽ ബി.ജെ.പി പ്രവർത്തകൻ വെട്ടേറ്റു മരിച്ചു.

0
79
Politics murder kerala
 ഇന്ന് കണ്ണൂർ പിണറായിൽ ബി.ജെ.പി പ്രവർത്തകനെ വെട്ടിക്കൊന്നു.പിണറായി പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് കൊല നടന്നത്കഴിഞ്ഞദിവസം മോഹനനെ കൊലപ്പെടുത്തിയതിന്  തൊട്ടുപിന്നാലെ ആണ്‌  സംഭവം….

 2002 മെയ് 21 ന് ബസ്സിനുള്ളിൽ വെച്ചാണ് ഉത്തമ്മനെ സി.പി..എം ഗുണ്ടകൾ  വെട്ടിക്കൊലപ്പെടുത്തിയത്.
പിറ്റേദിവസംമെയ് 22ന് ഉത്തമ്മന്റെ  ശവസംസ്ക്കാരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന 70 വയസുള്ള അമ്മു അമ്മയേയും 25 വയസ്സുള്ള ശിഹാബിനേയും ബോംബെറിഞ്ഞു കൊന്നു.


ഇന്ന് , ഉത്തമ്മന്റെ  മകനായ രമിത്തിനേയും ഇവർ ഇല്ലാതാക്കി.ഇനി അടുത്ത ഗോൾ ആർക്കാണെന്ന് കണ്ടറിയാം…..


നെറികെട്ട രാഷ്ട്രീയം തുടച്ച് നീക്കാത്തയിടത്തോളം കാലം ഇതുപോലുള്ള നീച്ചമായ പ്രവർത്തികൾ ആവർത്തിക്കുന്നു. കോൺഗ്രസോ കമ്മ്യൂണിസ്റ്റുപാർട്ടിയോ ബിജെപിയോ ഏത് രാഷ്ട്രീയ പാർട്ടി ആയാലും സ്വന്തം പാർട്ടിയുടെ മുതലെടുപ്പിന് പാവം ജനങ്ങളെ പിച്ചി കീറരുത്. വിവരം ഉള്ള രാഷ്ട്രീയ നേതാക്കൾ സമൂഹത്തിൽ വളർന്നു വരട്ടെ.രാഷ്ട്രീയ നേതാക്കൾ സമൂഹത്തിന് മാതൃക ആകണം.


ഇതിനോടനുബന്ധപ്പെട്ടത് https://www.malabarupdates.net/2016/10/blog-post_13.html


https://www.malabarupdates.net/2016/11/blog-post.html

 

Reporter
Author: Reporter