മലബാർ വികസന സമിതിയുടെ സുരക്ഷിതപാത സുന്ദരപാത ട്രാഫിക് ബോധവൽകരണ പരിപാടിയിൽ നിന്ന്

0
92

മലബാർ വികസന സമിതിയുടെ സുരക്ഷിതപാത സുന്ദരപാത ട്രാഫിക് ബോധവൽകരണ പരിപാടിയിൽ നിന്ന്, kannur jilla panchayath president pp divya, adv binoy thomas

കണ്ണൂർ,പരിയാരം:-പയ്യന്നൂർ ഹൈവേയിൽ വർദ്ധിച്ചു വരുന്ന അപകടങ്ങൾ തടയാൻ മലബാർ വികസന സമിതി ഒരുക്കിയ “സുന്ദരപാത സുരക്ഷിതപാത”യിൽ കേരള പോലീസും മോട്ടോർ വാഹന വകുപ്പും

സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി തുടങ്ങിയ സംഘടനകളുടെയും ജില്ലാ പഞ്ചായത്തിന്റെയും ഉർസലൈൻ സീനിയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൾ,കുട്ടികൾ എന്ന വരുടേയും.

പരിയാരം മെഡിക്കൽ കോളേജ് എം.ടിയുടെയും ജീവനക്കാരുടെയും ചെറുതാഴം ഗ്രാമപഞ്ചായത്തിന്റെയും .കെ. കെ.എൻ പരിയാരം സ്മാരക ഹൈസ്കൂൾ സ്‌കൗട്ടിന്റെയും അധ്യാപകരുടെയും,

ജില്ലാ പഞ്ചായത്തിന്റെയും വ്യാപാരി വ്യവസായ സമിതിയുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ നടത്തിയ ട്രാഫിക് ബോധവത്കരണ പരിപാടി കൂടുതൽ ജനശ്രദ്ധ നേടിയെടുക്കാൻ സാധിച്ചു.

അഡ്വക്കേറ്റ് ബിനോയ്‌ തോമസ്, Adv Binoy Thomas

അപകടങ്ങൾ കൂടുതലുള്ള സ്ഥലങ്ങളിൽ ട്രാഫിക് ബോധവൽകരണം ഉത്തരവാദിത്യപെട്ടവർ നടത്തുക തന്നെ ചെയ്യണം. എങ്കിലെ അപകടങ്ങൾ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയുകയുള്ളു.

അഡ്വക്കേറ്റ് ബിനോയ്‌ തോമസ്, Adv Binoy Thomas
Reporter
Author: Reporter