ഫിഫ വേൾഡ് കപ്പ്‌:റൗണ്ട് ഓഫ് 16 ഷെഡ്യൂൾ

0
78
Fifa world cup time schedule, round of 16 shedule

ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടം ശനിയാഴ്ച തുടങ്ങും. ഗ്രൂപ്പ് എയിലെ ടോപ്പർമാർ നെതർലൻഡ്‌സ് യു.എസ്.എയെ എതിരിടുന്നു, ആദ്യ റൗണ്ട് 16 മത്സരത്തിൽ രാത്രി 8.30ന് (IST)

ക്വാർട്ടർ ഫൈനൽ ഡിസംബർ 9, 10 തീയതികളിലും സെമിഫൈനൽ ഡിസംബർ 13, 14 തീയതികളിലുമാണ് നടക്കുക.

 ഡിസംബർ 18 ന് (ഞായർ) രാത്രി 8.30 ന് (IST) ലുസൈൽ സ്റ്റേഡിയത്തിലാണ് ഫൈനൽ.

 റൗണ്ട് ഓഫ് 16 ഷെഡ്യൂൾ.

നെതർലാൻഡ്‌സ് vs യുഎസ്എ, ഡിസംബർ 3, ശനിയാഴ്ച (രാത്രി 8.30)

 അർജന്റീന vs ഓസ്‌ട്രേലിയ, ഡിസംബർ 4, ഞായർ (രാവിലെ 12.30)

 ഫ്രാൻസ് vs പോളണ്ട്, ഡിസംബർ 4, ഞായർ (രാത്രി 8.30)

 ഇംഗ്ലണ്ട് vs സെനഗൽ, ഡിസംബർ 5, തിങ്കളാഴ്ച (രാവിലെ 12.30)

 ജപ്പാൻ vs ക്രൊയേഷ്യ, ഡിസംബർ 5, തിങ്കൾ (രാത്രി 8.30)

 ബ്രസീൽ vs ദക്ഷിണ കൊറിയ, ഡിസംബർ 6, ചൊവ്വാഴ്ച (രാവിലെ 12.30)

 മൊറോക്കോ vs സ്പെയിൻ, ഡിസംബർ 6, ചൊവ്വാഴ്ച (രാത്രി 8.30)

 പോർച്ചുഗൽ vs സ്വിറ്റ്സർലൻഡ്, ഡിസംബർ 7, ബുധനാഴ്ച (രാവിലെ 12.30)

ശ്രദ്ധിക്കുക: ISTയിലാണ് എല്ലാ സമയങ്ങളും കൊടുത്തിട്ടുള്ളത്:-

രണ്ട് തവണ ചാമ്പ്യൻമാരായ അർജന്റീന രണ്ടാം മത്സരത്തിൽ ജിയന്റ് കില്ലേഴ്‌സ് ഓസ്ട്രേലിയയുമായി ഏറ്റുമുട്ടുന്നു. (ഞായർ 12.30 AM IST).

ചൊവ്വാഴ്ചയാണ് പ്രീ ക്വാർട്ടർ മത്സരങ്ങൾ അവസാനിക്കുന്നത്.

Reporter
Author: Reporter