അവഗണനയെ ചെറുത്തുകൊണ്ട് ശശി തരൂരിന്റെ പര്യടനം തുടരുന്നു.

0
101
ശശി തരൂർ പര്യടനം.
ശശി തരൂർ

ശശി തരൂരിന്റെ സന്ദർശനം പുറത്ത് ആൾക്കൂട്ടത്തിന്റെ ബാനർ ഉയർത്തിക്കൊണ്ടിരിക്കുകയാണ്.  പത്തനംതിട്ട അടൂരിൽ ആന്റണി എംപി തരൂരിന് വേദിയൊരുക്കി.  കൂടാതെ, കെ എസ് ശബരീനാഥും.

ഡി.സി.സി യുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പത്തനംതിട്ടയിലെ മുതിർന്ന നേതാക്കൾ തരൂരിന്റെ പരിപാടി ഒഴിവാക്കി.

 ഡി.സി.സി.യുടെ കടുത്ത അവഗണനയെ തുടർന്ന് പത്തനംതിട്ടയിലെ മുതിർന്ന നേതാക്കൾ തരൂരിന്റെ പരിപാടിയിൽ നിന്ന് മാറി നിന്നു.

 ഡി.സി.സി പ്രസിഡന്റിന്റെ കരിമ്പട്ടികയെ പരിഹസിച്ചാണ്  തരൂരിന്റെ പത്തനംതിട്ടയിൽ സന്ദേശം തുടങ്ങിയത്.

പന്തളം ക്ഷേത്രദർശനത്തോടു കൂടിയാണ് ശശിതരൂരിലെ പത്തനംതിട്ടയിലെ പര്യടനം തുടങ്ങിയത്. പന്തളത്ത് എത്തിയ തരൂരിനെ മുൻ ഡി.സി.സി. പ്രസിഡെൻ്റ് പി മോഹൻ രാജിൻ്റെ നേതൃത്വത്തിൽ സ്വീകരണം കൊടുത്തു.രാഷ്ട്രീയ പരിപാടി അല്ലായിരുന്നിട്ടും നിരവധി പ്രാദേശിക   കോൺഗ്രസ്  നേതാകൾ  തരൂരിനെ സ്വീകരിക്കാൻ പന്തളത്ത് എത്തിയിരുന്നു.അതേ സമയം വിവാദങ്ങളോട് പ്രതികരിക്കാൻ പന്തളത്ത് തരൂർ തയ്യാറായില്ല .

ഡിസിസിയുടെ ശക്തമായ ചെറുത്തുനിൽപ്പ് വകവെക്കാതെ ഡിസിസി ജനറൽ സെക്രട്ടറി സോജി, ദളിത് കോൺഗ്രസ് മുൻനിര നേതാവ് കെ.കെ.ഷാജു തുടങ്ങിയവർ പന്തളത്തെത്തി തിരൂരിനെ ക്ഷണിക്കാൻ എത്തിയത്.പത്തനംതിട്ട കോൺഗ്രസിൽ വിഭാഗീയത രൂക്ഷമാണെന്ന് കാണിച്ചാണ്.

അടൂരിൽ നിയമസഭാ വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് തരൂർ അറിയിച്ചിട്ടുണ്ട്.

Reporter
Author: Reporter