തളിപ്പറമ്പിൽ ടൂറിസം പ്രൊമോഷൻന്റെ ഭാഗമായുള്ള ബസ് സർവീസ് ആരംഭിച്ചു.

0
68
Taliparamba,new bus service
മലബാർ വികസന സമിതിയുടെ രണ്ടാമത്തെ പദ്ധതി. 

വാക്കുകളേക്കാൾ പ്രവർത്തിയിൽ വിശ്വസിച്ചുകൊണ്ട് മലബാർ വികസന സമിതി മുന്പോട്ട്.

വടക്കേ മലബാറിന്റെ വിവിധ തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച്‌ മലബാറിന്റെ ടൂറിസം സാധ്യതകളെ ശക്തിപ്പെടുത്തിക്കൊണ്ട്‌,  രണ്ടാമത്തെ പദ്ധതിയും പൂർത്തീകരിച്ചു.ടൂറിസം പ്രൊമോഷൻന്റെ ഭാഗമായി പുതിയ ബസ് സർവീസ്  ആരംഭിച്ചിരിക്കുന്നത്.മലബാർ വികസന സമിതി രാഷ്ട്രീയപരമല്ലാത്ത ഒര് സംഘടന ആണ്. നാടിന്റെ വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന  ഈ സംഘടനയുടെ പ്രസിഡന്റ്‌ അഡ്വക്കേറ്റ് ബിനോയ്‌ തോമസ് ആണ്.
ബസ് റൂട്ട് – തളിപ്പറമ്പ – ശ്രീകണ്ഠപുരം – ഇരിക്കൂർ – ഇരിട്ടി- കൊട്ടിയൂർ- പാൽചുരം വഴി – തിരുനെല്ലി.
തളിപ്പറമ്പ – 7 . 2 am ,
നിലാമുറ്റം & മാമാനം അമ്പലം – 8 am,
ഇരിട്ടി – 9 .30am ,
കൊട്ടിയൂരമ്പലം -11.10 am,
മാനന്തവാടി-11 .45am
തിരുനെല്ലിക്ഷേത്രം – 1 .25 pm തിരുനെല്ലിക്ഷേത്രം-2.20pm,തിരിച്ച്‌,
കൊട്ടിയൂർ അമ്പലം -4.35pm
ഇരിട്ടി-6.15pm
നിലാമുറ്റം & മാമാനം അമ്പലം-7.25pm
തളിപ്പറമ്പ-8.45pm.

Reporter
Author: Reporter